Wednesday, 23 April 2008

ഒരു മഴക്കാലം!
തകര്ത്തു പെയ്തോര വര്‍ഷത്തില്‍
ഒരു വഴിയോര കുടക്കീഴില്‍
ഒരു പറ്റം മനസസുകള്‍ ഒത്തുകൂടി....
മഴതുല്ലിതന്‍ കിലുക്കത്തില്‍
ചേര്ന്നു കുലുങ്ങി ചിരിച്ചും,
കതോരത്ത് കാറ്റു മൂളും കിന്നാരങ്ങള്‍
പറഞ്ജോന്നു പന്കുവച്ചും,
ഓരോ മനവും വീനലിഞ്ഞു.
പെയ്തോഴിന്ജോര നിമിഷം
യാത്രയായി കൂടനയുവാന്‍,
പറഞ്ഞതും പറയാനുള്ളതും
നനുത്തൊരു മഴക്കാലതിന്‍
ഒര്മകലായ് മനസ്സിലേറ്റി...
ഒരിക്കലും നിലയ്ക്ക്ആതോര
പുതുമഴക്കാലം തേടി......!!!!


1 comment:

Rajeev Lenin said...

dont create nostalgia....................dear.......plzzzzzzzzzzzzzzzzzzzzz